ഭിക്ഷാംദേഹി
ഒരു ഭിക്ഷാംദേഹിയുടെ കയ്യില്‍
വക്കൊടിഞ്ഞ ഒരു പിത്തള പാത്രമുണ്ടായിരുന്നു..
അതില്‍ വീണുകിടന്ന ഒന്നു രണ്ടു-
നാണയത്തുട്ടുകളെ കാണിച്ച്-
അയാള്‍ ഭിക്ഷ തുടര്‍ന്നുകൊണ്ടേയിരുന്നു!
നേര്‍ത്തുവരുന്ന അയാളുടെ മുറവിളികളും,
മൌനങ്ങളും-
കാലത്തിന്റെ തിരക്കില്‍ പാറി നടന്നു!
നീണ്ട യാത്രക്കിടയില്‍,കാലത്തെപ്പറ്റിയുള്ള
കണക്കുകൂട്ടലുകള്‍ അയാള്‍ നിറുത്തിയിരിക്കുന്നു..
പക്ഷേ-
അയാള്‍ തിരിഞ്ഞു നടക്കുമ്പോള്‍
അയാള്‍ക്കൊരു സ്‌ത്രീയുടെ നിഴലായിരുന്നു!!
3 Comments:
Hello Girija Menon,
Manoharamaayirikkunnu.
Oru Paadu Arthangal Olichirikkunna Nalla Varikal.....
Rgds,
Prs.
prasanthk15@yahoo.com
നന്നായിട്ടുണ്ട്!
ക്ഷമിക്കുക ഞാനിത് കണ്ടിരുന്നു ലേഖികയുടെ പേര് ശ്രദ്ധിച്ചില്ല. നന്നയിട്ടുണ്ട്.
Post a Comment
<< Home