Sunday, February 05, 2006

കുരുന്നു വരകള്‍

അഖില സുരേന്ദ്രന്‍
2 എ
ഇന്ത്യന്‍ സ്‌കൂള്‍, അജ്‌മാന്‍



അഖില്‍ സുരേന്ദ്രന്‍
‍കെ.ജി - 2 ഡി
ഇന്ത്യന്‍ സ്‌കൂള്‍, അജ്‌മാന്‍


3 Comments:

At Mon Feb 06, 02:47:00 AM PST, Blogger Unknown said...

-:)

 
At Mon Feb 06, 03:03:00 AM PST, Blogger ചില നേരത്ത്.. said...

അഖിലാ..അഖില്‍..
വരകളും വര്‍ണ്ണങ്ങളും ആസ്വദിച്ച്, എല്ലാ ഭാവുകങ്ങളും നേരുന്നു.
സസ്നേഹം.
-ഇബ്രു-

 
At Mon Feb 06, 03:40:00 AM PST, Blogger അതുല്യ said...

നാളയുടെ ചിത്രകാരേ... ഇനിയും ഒരുപാട് വരയ്കുമാറാകട്ടെ! ഒരു സംശയം. അഖിലേ.... ന്ന് വിളീക്കുമ്പോ ആരാ വിളി കേക്കുക??
---
(വളരെ പ്രശസ്തനായ ഒരു കൊച്ചു ചിത്രകാരനുണ്ടായിരുന്നു, കൊചീയിൽ, തേവര റോഡിൽ, 6 വയസ്സിനുള്ളിൽ, അരലക്ഷത്തോളം പെൻസിൽ/ക്രെയോൺ ചിത്രങ്ങൾ വരച്ചൂന്നാൺ കണക്ക്, പക്ഷെ, അകാലത്തിൽ മറ്റൊരു ലോകത്തിലെയ്യ്ക് പോയി)

 

Post a Comment

<< Home